കൊച്ചി: കടവന്ത്ര മാന്താനത്ത് പരേതനായ എം.കെ ജോര്‍ജ് (ജോര്‍ജ്ജുകുട്ടി) ഭാര്യ മേരി ജോര്‍ജ് (ലില്ലി-84) അന്തരിച്ചു. സംസ്‌കാരം വ്യാഴം (10-6-21) 2.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പള്ളിമുക്ക് സി.എസ്.ഐ സെമിത്തേരിയില്‍. മകള്‍: ശോഭ സൂസന്‍ ജോര്‍ജ് (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, കുവൈറ്റ്). മരുമകന്‍: കോട്ടയം കൊല്ലാട് കൈതയില്‍ ഡേ ജോര്‍ജ് ഫിലിപ്പ് (കുവൈറ്റ്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.