സന്ദ‍ർശക വിസയെടുത്തവർക്കും ആശ്വാസം; കാലാവധി കഴിഞ്ഞ വിസക്കാർക്ക് ആനുകൂല്യം നല്‍കി സൗദി

സന്ദ‍ർശക വിസയെടുത്തവർക്കും ആശ്വാസം; കാലാവധി കഴിഞ്ഞ വിസക്കാർക്ക് ആനുകൂല്യം നല്‍കി സൗദി

റിയാദ്: പ്രവേശന വിലക്ക് നിലനില്‍ക്കുന്ന 20 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ആശ്വാസ തീരുമാനവുമായി സൗദി അറേബ്യ. സന്ദർശ വിസയെടുക്കുകയും യാത്ര ചെയ്യാന്‍ കഴിയാതെ കാലാവധി അവസാനിക്കുകയും ചെയ്ത വിസകള്‍ സൗജന്യമായി 31 വരെ നീട്ടി നല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെയും ധനകാര്യമന്ത്രാലയത്തിന്റേയും പിന്തുണയോടെ ഇലക്ട്രോണിക് സേവനവും ആരംഭിച്ചിട്ടുണ്ട്. https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്കിലൂടെയാണ് വിസാ കാലാവധി നീട്ടിക്കിട്ടാനായി അപേക്ഷ നല്‍കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.