ദുബായില്‍ സർക്കാ‍ർ വകുപ്പുകളിലേക്ക് തൊഴില്‍ അവസരം

ദുബായില്‍ സർക്കാ‍ർ വകുപ്പുകളിലേക്ക് തൊഴില്‍ അവസരം

ദുബായ്: സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി വിവിധ തൊഴില്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ് സ‍ർക്കാർ. മാസം 30,000 ദി‍ർഹം വരെ ശമ്പളമുളള തസ്തികകളിലേക്ക് ഉള്‍പ്പടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ്, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ദുബായ് കള്‍ച്ചർ, പ്രഫണല്‍ കമ്മ്യൂണിക്കേഷന്‍ കോർപ്പറേഷന്‍, ദുബായ് സിവില്‍ ഡിഫന്‍സ്, ആ‍ർടിഎ,സ്മാർട് ദുബായ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്.

വിവിധ തസ്തികകളും യോഗ്യതകളും

ഫിനാൻഷ്യൽ ഓഡിറ്റർ, ഫിനാൽഷ്യൽ ഓഡിറ്റ്​ അതോറിറ്റി,

യോഗ്യത: ഓഡിറ്റ്​ സംബന്ധിച്ച എല്ലാ കാര്യങ്ങളും നിർവഹിക്കാനുള്ള കഴിവും അക്കൗണ്ട്​സ്​ അല്ലെങ്കിൽ ഫിനാൻസിൽ ബിരുദവും അഭികാമ്യം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000479&tz=GMT%2B05%3A30&tzname=Asia%2FCalcutta

ഫിനാൻഷ്യൽ ഓഡിറ്റർ, ഫിനാൽഷ്യൽ ഓഡിറ്റ്​ അതോറിറ്റി,

യോഗ്യത: അക്കൗണ്ട്​സ്​ അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000479&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ ലാബറട്ടറി ടെക്നോജളജിസ്റ്റ്.

യോഗ്യത: ബി എസ് സി ബിരുദവും മൂന്നുവർഷത്തെ പ്രവർത്തന പരിചയവും വേണം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000515&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആശുപത്രി, ദുബായ് ആരോഗ്യ വകുപ്പ്​ എന്നിവിടങ്ങളില്‍ അസി. മെഡിക്കൽ ഫിസിസിസ്​റ്റ്​-

യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000502&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആരോഗ്യ വകുപ്പില്‍ ഒബ്​സ്ടെ​ട്രിക്​സ്​ ആൻഡ്​ ഗൈനക്കോളജി - സ്പെഷലിസ്​റ്റ്​ സീനിയർ രജിസ്ട്രാർ,

യോഗ്യത: അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്നുള്ള ബിരുദം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000502&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആരോഗ്യ വകുപ്പ്സീനിയർ സ്​പെഷലിസ്​റ്റ്

യോഗ്യത​: ബിരുദാനന്തര ബിരുദവും ഹെൽത്ത് പോളിസി, ഹെൽത്ത് കെയർ അഡ്​മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എട്ടു വർഷത്തിലേറെ പരിചയം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000322&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ഡയബറ്റിസ് സെൻറർ, ദുബായ് ആരോഗ്യ വകുപ്പ്​ -സൈക്കോളജി പ്രാക്​ടീഷണർ-

യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000322&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആരോഗ്യ വകുപ്പ്​- ഫാമിലി മെഡിസിൻ - സ്പെഷലിസ്​റ്റ്​ രജിസ്ട്രാർ - മെഡിക്കൽ ഫിറ്റ്നസ്

യോഗ്യത: അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായത്​.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000322&tz=GMT%2B05%3A30&tzname=Asia%2FCalcutta

നെറ്റ്‌വർക്​ ആൻഡ്​ സെക്യൂരിറ്റി, സ്​മാർട്ട്​​ ദുബായ് ഗവൺമെന്റ്​ - സീനിയർ സ്പെഷലിസ്​റ്റ്

യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി എന്നിവയിൽ ബിരുദം അല്ലെങ്കിൽ നെറ്റ്‌വർക് സുരക്ഷയിൽ തത്തുല്യമായ സർട്ടിഫിക്കേഷൻ.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

ഹത്ത ആശുപത്രി, ദുബായ് ആരോഗ്യ വകുപ്പ്- മെഡിക്കൽ ലബോറട്ടറി ടെക്​നോളജിസ്​റ്റ്​

യോഗ്യത: ബി.എസ്​സി ബിരുദവും മൂന്നുവർഷ പരിചയവും

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

ഹത്ത ആശുപത്രി, ദുബായ് ആരോഗ്യ വകുപ്പ്​ -ക്ലിനിക്കൽ ഡയറ്റീഷ്യൻ

യോഗ്യത: ബിരുദം

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

ഹത്ത ആശുപത്രി, ദുബായ് ആരോഗ്യ വകുപ്പ്​ - ഫാമിലി മെഡിസിൻ - സ്പെഷലിസ്​റ്റ്​ രജിസ്ട്രാർ

യോഗ്യത: അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്ന്​ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് ആരോഗ്യവകുപ്പ്- റേഡിയോ ഗ്രാഫർ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് റേഡിയോഗ്രഫിയിൽ ബിരുദം അല്ലെങ്കിൽ ഉയർന്ന ഡിപ്ലോമ.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

അല്‍ മംസാർ ആരോഗ്യകേന്ദ്രം, ദുബായ് ആരോഗ്യ വകുപ്പ് - സ്റ്റാഫ് നഴ്സ്

യോഗ്യത: ബി‌.എസ്‌സി അല്ലെങ്കിൽ നഴ്‌സിങ്ങിൽ തത്തുല്യയോഗ്യതയും ഡി.എച്ച്.എ ലൈസൻസിങ്ങിന് യോഗ്യതയും 2 വർഷത്തെ പരിചയവും

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta

ദുബായ് സിവില്‍ ഏവിയേഷന്‍ വകുപ്പ്-ആളില്ലാ ഏരിയൽ വെഹിക്കിൾ സിസ്​റ്റം സീനിയർ സ്പെഷലിസ്​റ്റ്​,

യോഗ്യത: ഇലക്ട്രോണിക്​സിൽ 7 വർഷത്തെ പരിചയം, വിവിധ തലങ്ങളിൽ ടെലികോം എൻജിനീയർ; 3 വർഷം മാനേജർ / സൂപ്പർവൈസറി സ്ഥാനത്ത്​ പ്രവർത്തിച്ചിരിക്കണം. അറബിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനറിയണം.
ബന്ധപ്പെട്ട വകുപ്പുകളുടെ വെബ് സൈറ്റുകളില്‍ പോയി അപേക്ഷ സമ‍ർപ്പിക്കാവുന്നതാണ്.

https://jobs.dubaicareers.ae/careersection/dubaicareers/jobdetail.ftl?job=21000475&tz=GMT%2B05%3A30&tzname=Asia%2FCalcutta



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.