മാസ്കും ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 1000 ദി‍ർഹം പിഴ

മാസ്കും ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 1000 ദി‍ർഹം പിഴ

അബുദാബി: മാസ്കും ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പോലീസ്. വാഹനങ്ങളില്‍ നിന്നാണ് ഇവ വലിച്ചെറിയുന്നതെങ്കില്‍ 1000 ദി‍ർഹമാണ് പിഴ.



സാമൂഹികവും പാരിസ്ഥിതികവുമായ സുരക്ഷ മുന്‍നിർത്തി ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം. സമൂഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും ട്വീറ്റ് ഓ‍ർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.