ഒമാനിലേക്കുളള വിമാനയാത്രവിലക്ക് തുടരും

ഒമാനിലേക്കുളള വിമാനയാത്രവിലക്ക് തുടരും

മസ്കറ്റ്: ഇന്ത്യ ഉള്‍പ്പടെ 24 രാജ്യങ്ങളില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ഒമാന്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്,യുകെ,ടുണീഷ്യ, ലെബനന്‍,ബ്രൂണെ,ഇന്തോന്വേഷ്യ, എതോപ്യ,നൈജീരിയ, ഇറാന്‍, അർജന്‍റീന,ബ്രസീല്‍, സുഡാന്‍,ഇറാഖ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഗാന, ഗിനിയ, കൊളംബിയ ,ലിബിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെയാണ് വിലക്ക്. കോവിഡ് സാഹചര്യത്തിലാണ് തീരുമാനമെന്നും ഒമാന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.