കൊച്ചി: കൊച്ചിയിൽ കോവിഡ് രോഗിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്ന് ബന്ധുക്കൾ . ഇത് സ്വാഭാവികമരണം അല്ല കൊലപാതകമാണെന്നും അവർ ആരോപിച്ചു . വെൻറിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ വാട്സപ്പ് ഗ്രൂപ്പിൽ വോയിസ് മെസ്സേജ് അയച്ചിരുന്നു. ഡോക്ടർമാർ വിവരം പുറത്തുവിടാതിരുന്നതുകൊണ്ടാണ് ഉത്തരവാദിത്തപ്പെട്ടവർ രക്ഷപ്പെട്ടതെന്നും വോയിസ് ക്ലിപ്പിൽ പറയുന്നു. ഓക്സിജൻ ലഭിക്കാതെ ഇത്തരത്തിൽ മറ്റൊരു രോഗികളും മരണപ്പെട്ടിട്ടുണ്ട് എന്ന് ഇവർ സമ്മതിക്കുന്നു. ശബ്ദ സന്ദേശം നേഴ്സുമാരുടെ വാട്സപ്പ് ഗ്രൂപ്പിൽ കൈമാറിയതാണ് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.