യുഎഇയില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇയില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: യുഎഇയില്‍ ഇന്ന് കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം രാജ്യത്ത് ചൂട് കൂടാനാണ് സാധ്യത. പൊടിക്കാറ്റടിക്കുന്നതിനാല്‍ അലർജിയടക്കമുളള സാധ്യതയുളളതിനാല്‍ പുറത്തേക്ക് പോകുമ്പോള്‍ മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്.



റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിലെ നിർദ്ദേശങ്ങള്‍ അനുസരിച്ച് വാഹനമോടിക്കണം. അബുദാബിയില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് റോഡിന്റെ വേഗപരിധിയില്‍ മാറ്റം വരുത്താറുണ്ട്. അതുകൊണ്ടുതന്നെ വാഹനമോടിക്കുമ്പോഴും ശ്രദ്ധവേണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.