യുഎഇയില്‍ ഇന്ന് 1539 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1539 പേർക്ക് കോവിഡ്; രണ്ട് മരണം

ദുബായ്:  യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. 1539 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 1497 പേർ രോഗമുക്തി നേടി. 296686 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 674724 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 652180 പേർ രോഗമുക്തി നേടി.1929 ആണ് ആകെ മരണസംഖ്യ. 20615 ആണ് ആക്ടീവ് കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.