ദുബായ്: ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് ഏഴുവരെ യാത്രാവിമാനസർവ്വീസുണ്ടാവില്ലെന്ന് വിമാനകമ്പനിയായ എമിറേറ്റ്സ്. യാത്രാക്കാർക്കുളള അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.

14 ദിവസത്തിനിടെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്ക് പ്രവേശനമില്ലെന്നാണ് അറിയിപ്പ്. നേരത്തെ ജൂലൈ 31 ന് സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.