യുഎഇയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാന് കോവിഡ് വാക്സിന് സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർക്കും വാക്സിനേറ്റർമാർക്കും നന്ദി,എല്ലാവരും സുരക്ഷിതരായിരിക്കൂ , വാക്സിന് സ്വീകരിച്ച ശേഷം ഫോട്ടോ ട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചു. കഴിഞ്ഞ വാരം വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാനും സാംസ്കാരിക മന്ത്രി നൗറാ ബിന്ത് മുഹമ്മദ് അല്‍ കാബിയും വാക്സിന് സ്വീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.