ഷാ‍ർജയിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരിയില്‍ തിരിച്ചിറക്കി

ഷാ‍ർജയിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരിയില്‍ തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഷാ‍ർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനം തിരിച്ചിറക്കി. യന്ത്രതകരാറിനെ തുടർന്നാണ് പുറപ്പെട്ട് 10 മിനിറ്റിനുളളില്‍ തിരിച്ചിറക്കിയത്. 212 യാത്രാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.