ഹൃദായഘാതം മൂലം കുവൈറ്റിൽ മലയാളി നിര്യാതനായി

ഹൃദായഘാതം മൂലം കുവൈറ്റിൽ മലയാളി നിര്യാതനായി

കുവൈറ്റ് സിറ്റി : അബ്ബാസിയ സെൻ്റ് ഡാനിയേൽ ഇടവകാംഗമായ മാത്യു പി. ചാക്കോ പതിയിൽ (58)ഇന്ന് വൈകിട്ട് സ്വഭവനത്തിൽ  വച്ച്  നിര്യാതനായി. ജോലി കഴിഞ്ഞു വന്ന ഭാര്യയാണ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടത്. മൃത സംസ്കാരം  ഇടവക ദൈവാലയമായ  പാലാ കത്തീഡ്രൽ പള്ളിയിൽ  വച്ച്  നടത്തപ്പെടും.  ഭാര്യ ലില്ലിയാമ്മ. മക്കൾ മോസസ്, ഇമ്മാനുവേൽ, ആൻമരിയ.
എസ്.എം.സി.എ.സെൻ്റ് അൽഫോൻസാ കുടുംബ യൂണിറ്റ് അംഗമായ മാത്യൂവിൻ്റെ ആകസ്മിക നിര്യാണത്തിൽ എസ്. എം. സി. എ അബ്ബാസിയ ഏരിയാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.