വാഹനത്തില്‍ നിന്നും മാലിന്യം പുറന്തളളി, 170 പേർക്ക് പിഴ

വാഹനത്തില്‍ നിന്നും മാലിന്യം പുറന്തളളി, 170 പേർക്ക് പിഴ

അബുദബി: വാഹനത്തിൽ നിന്നും റോഡിൽ മാലിന്യം തള്ളിയതിന് 170 ഡ്രൈവർമാർക്ക് അബുദാബി പോലീസ് പിഴ ചുമത്തി. 2021 ആദ്യപാദത്തിലെ കണക്കാണിത്.


ആയിരം ദിർഹവും ആറ് ബ്ലാക്ക് പോയിന്‍റുമാണ് പിഴ. മാലിന്യം നി‍ർദ്ധിഷ്ട ഇടങ്ങളില്‍ മാത്രമേ ഇടാവൂയെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.