ഓണാശംസ നേർന്ന് ദുബായ് രാജകുമാരിയും

ഓണാശംസ നേർന്ന് ദുബായ് രാജകുമാരിയും

ദുബായ്: തിരുവോണദിനത്തില്‍ ഓണാശംസ നേർന്ന് ദുബായ് രാജകുമാരി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പുത്രി ഷെയ്ഖ മർയം ബിന്‍ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കേരളീയർക്ക് ഇൻസ്റ്റാഗ്രാമിലൂടെ പൂക്കളത്തിന്‍റെ ചിത്രത്തോടൊപ്പം ഓണാശംസ നേ‍ർന്നത്.

ഹാപ്പി ഓണം എന്നാണ് ദുബായ് രാജകുമാരി കുറിച്ചത്. ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം ഓണാശംസകള്‍ നേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.