ഗർഭിണിയായ പൂച്ചയെ രക്ഷിച്ചു, തേടിയെത്തി ദുബായ് ഭരണാധികാരിയുടെ അഭിനന്ദനം

ഗർഭിണിയായ പൂച്ചയെ രക്ഷിച്ചു, തേടിയെത്തി ദുബായ് ഭരണാധികാരിയുടെ അഭിനന്ദനം

ദുബായ്: കെട്ടിടത്തില്‍ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ദുബായ് ഭരണാധികാരി.

മനോഹരമായ ഞങ്ങളുടെ നഗരത്തിലെ ദയ നിറഞ്ഞ ഈ പ്രവ‍‍ൃത്തി അഭിമാനവും, സന്തോഷം തരുന്നു. ആഘോഷിക്കപ്പെടാത്ത നായകരെ തിരിച്ചറിയുന്നവർ, നന്ദി പറയാന്‍ സഹായിക്കൂവെന്നായിരുന്നു, സമൂഹ മാധ്യമങ്ങളില്‍ തരംഗമായ വീഡിയോ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ട്വീറ്റ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.