അജ്മാന്‍: പാർക്കിലെ സന്ദർശകർക്ക് ഇ സ്കൂട്ടർ നല്‍കാന്‍ അജ്മാന്‍. അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോർട്ടേഷന്‍ ആന്‍റ് ലൈസന്‍സിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരമേഖലകളില്‍ പൊതുജനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
ഹരിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുളള അജ്മാന്‍ വിഷന്‍ 2021 നിർദ്ദേശങ്ങളുടെ ഭാഗമായാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.