ഷാർജ : താമസ-സന്ദർശക -ടൂറിസ്റ്റ്- ഇ വിസകാർക്ക് പ്രവേശന അനുമതി നൽകിയ അറിയിപ്പ് എയർ അറേബ്യ മരവിപ്പിച്ചു. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍ നൈജീരിയ ശ്രീലങ്ക നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളളവർക്കും ഇ വിസയിലെത്താമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇതാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.