ലുലുവില്‍ പ്രവേശിക്കാന്‍ വാക്സിന്‍ സർട്ടിഫിക്കറ്റ് വേണമെന്നത് വ്യാജ പ്രചരണം

ലുലുവില്‍ പ്രവേശിക്കാന്‍ വാക്സിന്‍ സർട്ടിഫിക്കറ്റ് വേണമെന്നത്  വ്യാജ പ്രചരണം

ദുബായ്
യുഎഇയിലെ ലുലു മാളുകളിലേക്കും , ഹൈപ്പർ-സൂപ്പർ മാർക്കറ്റുകളിലേക്കും മറ്റു അനുബന്ധ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ വാക്സിന്‍ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ലുലു അധികൃതർ.

ഇത്തരത്തിലൊരു അറിയിപ്പ് ലുലു നല്‍കിയിട്ടില്ലെന്നും കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.