ഗൂഗിൾ ചതിച്ചാശാനേ, 1 ദിർഹത്തിനു 25 രൂപയില്ല..!!

ഗൂഗിൾ ചതിച്ചാശാനേ, 1 ദിർഹത്തിനു 25 രൂപയില്ല..!!

ദുബായ്: യു എ ഇ ദിർഹവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 19.90 ആയി തുടരുന്നു. എന്നാൽ ഗൂഗിൾ പറയുന്നത് ഒരു ദിർഹത്തിനു 25 രൂപ എന്നാണ്. ഇതോടെ പലരും പണം അയക്കാൻ എക്സ്ചേഞ്ച്ലേക്ക് ഓടിയെത്തി. അപ്പോഴാണ് ഗൂഗിളിന് തെറ്റിയതാണ് എന്ന് മനസിലായത്. ഇപ്പോഴും ഗൂഗിൾ തെറ്റ് തിരുത്തിയിട്ടുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.