ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 38 ഒഴിവ്. സ്ഥാപനത്തിന്റെ വിവിധ സെന്ററുകളിലാണ് അവസരം. ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഓണ്‍ലൈന്‍ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. റിസര്‍ച്ച് അസോസിയറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലൊ, യങ് പ്രൊഫഷണല്‍, ലാബ് കം ഫീല്‍ഡ് വര്‍ക്കര്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 24. വിശദവിവരത്തിന് www.iari. res.in സന്ദർശിക്കുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v