ദുബായ്: ദുബായ് മർഹബ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കരാമ സെൻറ്റർ പാർക്കിങ്ങിൽ, ഒക്ടോബർ 1ന് വെള്ളിയാഴ്ച്ച വൈകിട്ട് നാലു മുതൽ എട്ട് മണി വരെയാണ് ക്യാമ്പ് നടക്കുന്നത്
ബിഡികെ ദുബായ്, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവരുമായി സംയോജിച്ച് നടത്തുന്ന ഈ ക്യാമ്പിൻ്റെ മുഖ്യ സ്പോൺസേർസ് സ്വാസ്ത്യ ആയുർവ്വേദ ക്ലിനിക് ആണ്.
രക്തദാനത്തിന് സന്നദ്ധതയുള്ളവർ, കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Mob : + 971 55 856 0685
Mob : + 971 50 829 2180
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.