ഷാ‍ർജ വിമാനത്താവളത്തില്‍ ബോർഡിംഗ് പാസിന്‍റെ ഓട്ടോമേറ്റഡ് വേരിഫിക്കേഷന്‍ സ്ഥാപിക്കും

ഷാ‍ർജ വിമാനത്താവളത്തില്‍ ബോർഡിംഗ് പാസിന്‍റെ ഓട്ടോമേറ്റഡ് വേരിഫിക്കേഷന്‍ സ്ഥാപിക്കും

ഷാ‍ർജ: ആധുനിക സാങ്കേതികവിദ്യപ്രയോജനപ്പെടുത്തി യാത്ര നടപടികള്‍ ലഘൂകരിക്കാന്‍ ഷാർജ്ജാ വിമാനത്താവളം സജ്ജമായി. യാത്രാക്കാരുടെ തിരക്കും നിരയും ഒഴിവാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പാസഞ്ചർ ഫ്ലോ ആന്‍റ് ക്യൂ മാനേജ്മെന്‍റ് സംവിധാനം നടപ്പിലാക്കുന്നത്. ദിവസനേയുളള ചെക് ഇന്‍, സുരക്ഷാ പരിശോധനകള്‍ പാസ്പോർട്ട് തുടങ്ങഇയ മേഖലകളില്‍ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് നീക്കം.

2021-25 കാലയളവില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയെന്നുളളതും ലക്ഷ്യമാണ്. ഇതുകൂടാതെ യാത്രാക്കാ‍ർ ഇരിക്കുന്ന മേഖലകളില്‍ ഉള്‍പ്പടെ സ്ഥാപിച്ചിട്ടുള്ള 112-ലധികം സെൻസറുകൾ ഉപയോഗിച്ച് 24 മണിക്കൂറിലും സുരക്ഷയും ഉറപ്പാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.