ഗീതം മീഡിയയിലൂടെ ലിസി കെ ഫെർണാണ്ടസിന്റെ പുതിയഗാനം റിലീസ് ചെയ്തു

ഗീതം മീഡിയയിലൂടെ ലിസി കെ ഫെർണാണ്ടസിന്റെ പുതിയഗാനം റിലീസ് ചെയ്തു

ലിസി കെ ഫെർണാണ്ടസ് സംവിധാനം ചെയ്ത് കെ ഐ ജോണിക്കുട്ടി രചനയും സംഗീതവും നിർവഹിച്ച ഗാനം ഗീതം മീഡിയയിലൂടെ റിലീസ് ചയപ്പെട്ടു. ഗാനം ആലപിച്ചിരിക്കുന്നത് എലിസബത്ത് രാജു ആണ്.പ്രതിസന്ധികളിൽ,ആകുല വേളകളിൽ കൈവിടാത്ത ദൈവസ്നേഹം പ്രകീർത്തിക്കുന്ന ഗാനമാണിത്. എലിസബത്തിന്റെ ശ്രുതിമനോഹരമായ ശബ്ദവും ലിസി ഫെർണാണ്ടസിന്റെ ഗംഭീര സംവിധാനവും , സ്വർഗ്ഗീയ സംഗീതവും ചേർന്നപ്പോൾ ഈ ഗാനം ഒരു ശ്രാവ്യ വിരുന്നായി. ജിന്റോ ജോണിന്റെ ശബ്‌ദ മിശ്രണം പതിവ് പോലെതന്നെ ശ്രദ്ധേയമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26