ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ദുബായിലുള്ള അറബിക്ക് റസ്റ്റോറന്റിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ആവശ്യമുണ്ട്.

1. ഹെഡ് ക്യാഷിയർ
 2. ക്യാഷിയർ
 3. ഗസ്റ്റ് റിലേഷൻസ് സ്റ്റാഫ് (അറബി അറിയുന്നവർക്ക് മുൻഗണന)
 4. വെയിറ്റർ & വൈറ്റ്റസ്
 5. ക്ലീനിംങ്ങ് സ്റ്റാഫ്
 6. അറബിക്ക് കുക്ക്
 7. കിച്ചൻ ഹെൽപ്പർ
 8. ഡ്രൈവർമാർ (ബൈക്ക് & കാർ)

സാമാന മേഘലയിൽ മുൻപരിചയമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അയക്കേണ്ട വിലാസം [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.