ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഏറ്റുവാങ്ങി ഷേർളി സാവിയോ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പ്രിൻസിപ്പൽ അഡീഷണൽ ഡയറക്ടറുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറിയാണ് ഷേർളി സാവിയോ.
ഇന്ന് ലക്നോവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമാനാണ് ഷേർളി സാവിയോയ്ക്ക് മെഡൽ സമ്മാനിച്ചത്.
അമ്പലപ്പുഴ കഞ്ഞിപ്പാടം പുല്ലാന്തറ തോമസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് ഷേർളി. ആറുകാണി പെരുമന സാവിയോ ജോർജ്ജ് ആണ് ഭർത്താവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.