ചുരുങ്ങിയ ടിക്കറ്റ് നിരക്കില്‍ കേരളത്തിലേക്ക് പറക്കാം, സർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ

ചുരുങ്ങിയ ടിക്കറ്റ് നിരക്കില്‍ കേരളത്തിലേക്ക് പറക്കാം, സർവ്വീസ് പ്രഖ്യാപിച്ച് എയർഇന്ത്യ

കോഴിക്കോട് , കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞചെലവിലുളള ടിക്കറ്റ് പ്രഖ്യാപിച്ച് എയർഇന്ത്യ.

ദുബായില്‍ നിന്നാണ് സർവ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുളളത്. ലഗേജിലോ ഹാന്‍ഡ് ബാഗേജിലോ മാറ്റമില്ലാതെ വാറ്റുള്‍പ്പടെയുളള നിരക്കാണിത്. സ‍ർവ്വീസുകള്‍ കോഴിക്കോട്ടേക്ക് നവംബർ 04,11,18,25, ഡിസംബർ 02,09,16,23,30 കണ്ണൂരിലേക്ക് നവംബർ 08,15,22,29, ഡിസംബർ 06,13,20,27 കൊച്ചിയിലേക്ക് നവംബർ 09,16,23,30, ഡിസംബർ 07,14,21,28 തിരുവനന്തപുരത്തേക്ക് നവംബർ 10,17,24, ഡിസംബർ 01,08,15,22,29 എയർ ഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.