ഒഡെപെക്ക് മുഖേന യു.എ.ഇലേക്ക് ബിഎസ്‌സി/എംഎസ്‌സി സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇലേക്ക് ബിഎസ്‌സി/എംഎസ്‌സി സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള Sharjah MOH/DHA പാസായ ബിഎസ്‌സി/എംഎസ്‌സി സ്റ്റാഫ് നഴ്‌സുമാരെ (NICU-20nos, OT-5nos, CTVS-2nos, LR-5nos) തെരഞ്ഞെടുക്കുന്നു.
മാസശമ്പളം AED 5000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് നവംബര്‍ 12 നകം അയയ്‌ക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42/6282631503
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.