ഷാ‍ർജയിലേക്ക് വരുന്നവർക്ക് ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയർ അറേബ്യ

ഷാ‍ർജയിലേക്ക് വരുന്നവർക്ക് ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയർ അറേബ്യ

ഷാ‍ർജ: ഇന്ത്യയില്‍ നിന്നടക്കം 5 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രാക്കാർക്കുളള മാർഗനിർദ്ദേശം പുതുക്കി എയർ അറേബ്യ. ഷാർജയിലേക്ക് വരുന്നവർക്ക് യുഎഇ ഫെഡറല്‍ അതോറിറ്റിയുടേയോ (ഐസിഎ) ജിഡിആർഎഫ് എയുടേയോ അനുമതി ആവശ്യമില്ലെന്ന് എയർ അറേബ്യ വ്യക്തമാക്കുന്നു. ദുബായ് ഉള്‍പ്പടെ മറ്റ് ആറ് എമിറേറ്റിലുളളവർക്കും അനുമതി തേടാതെ ഷാർജയില്‍ വിമാനമിറങ്ങാം.

എന്നാല്‍ അലൈന്‍, അബുദബി വിസക്കാർക്ക് ഇത് ബാധകമല്ല. പുതിയ ഇ വിസയിലാണ് ഷാ‍ർജയിലേക്കോ റാസല്‍ ഖൈമയിലേക്കോ എത്തുന്നതെങ്കിലും മുന്‍കൂർ അനുമതി ആവശ്യമാണ്.

https://www.airarabia.com/en/travel-guidelines-sharjah


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.