അബുദബി ബിഗ് ടിക്കറ്റില്‍ രണ്ട് കോടിയിലേറെ രൂപ സ്വന്തമാക്കി മലയാളി യുവാവ്

അബുദബി ബിഗ് ടിക്കറ്റില്‍ രണ്ട് കോടിയിലേറെ രൂപ സ്വന്തമാക്കി മലയാളി യുവാവ്

അബുദബി: അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിർഹം സ്വന്തമാക്കി മലയാളി യുവാവ്. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്.

ഒമ്പത് സുഹൃത്തുക്കളോടൊപ്പമാണ് റഫീഖ് ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടും. ഈ മാസം മുതലാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചത്. 135561 എന്ന നമ്പറാണ് റഫീഖിന് ഭാഗ്യം സമ്മാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.