യുഎഇയില്‍ ഇന്ന് 2683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1135 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 307767 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 37010 ആണ് സജീവ കോവിഡ് കേസുകള്‍ . രാജ്യത്ത് ഇതുവരെ 795997 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 756805 പേർ രോഗമുക്തി നേടി. 2182 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.