മുന്നറിയിപ്പ് നല്കാതെ ലൈന്‍ മാറിയാല്‍ 400 ദി‍ർഹം പിഴ വാഹനമോടിക്കുന്നവരോട് അബുദബി പോലീസ്

മുന്നറിയിപ്പ് നല്കാതെ ലൈന്‍ മാറിയാല്‍ 400 ദി‍ർഹം പിഴ വാഹനമോടിക്കുന്നവരോട് അബുദബി പോലീസ്

അബുദബി: മുന്നറിയിപ്പ് നല്കാതെ ലൈന്‍ മാറിയാല്‍ 400 ദി‍ർഹം പിഴ കിട്ടുമെന്ന് വാഹനമോടിക്കുന്നവരെ ഓർമ്മപ്പെടുത്തി അബുദബി പോലീസ്. 2021 ല്‍ 16,378 പേർക്ക് പിഴ നല്‍കി. ലൈന്‍ മാറുമ്പോഴോ മറ്റൊരു റോഡിലേക്ക് തിരിയുമ്പോഴോ മറ്റ് വാഹന ഡ്രൈവർമാർക്ക് അതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ അത് അനിവാര്യമാണെന്നും അബുദബി പോലീസ് ഓർമ്മപ്പെടുത്തുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.