മാസ്കിൽ ചിഹ്നം ആകാം: ചെലവ് സ്ഥാനാർഥിയുടെ കണക്കിൽ

മാസ്കിൽ ചിഹ്നം ആകാം: ചെലവ് സ്ഥാനാർഥിയുടെ കണക്കിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥികളുടെ മാസ്റ്റർ ചിഹ്നം പഠിപ്പിക്കാംചിത്രവും ചിഹ്നവും പതിച്ച മാസ്ക് ഉപയോഗിക്കാം. പക്ഷെ അത് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹിക മാധ്യമങ്ങൾ വലിയ സ്ഥാനാർഥികൾക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങളോ വ്യക്തിഹത്യകളോ നടത്തി എന്ന് പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതപരവും ഭാഷാപരവുമായ സംഘർഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ നൽകാൻ വ്യവസ്ഥയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.