കുവൈറ്റ് സിറ്റി: ഇടുക്കി തോപ്രാംകുടി ജോസ് കുന്നംമ്യാലിൽ, മേരി ജോസ് കുന്നുംമ്യാലിൽ ദമ്പതികളുടെ മകൻ ഷിൻ്റോ ജോസ് (38) നിര്യാതനായി. ഫർവാനിയാ ആശുപത്രിയിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഷിൻ്റോ നിര്യാതനായത്.
സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച ഇടുക്കി രൂപതയിലെ തോപ്രാംകുടി സെൻ്റ് മരിയ ഗോരേത്തി പള്ളി സെമിത്തേരിയിൽ. ഭാര്യ: മിതു ആലപ്പുഴ മണ്ണിച്ചേരി കുടുംബാഗമാണ്. മകൻ: ഷാരോൺ ജോസ് (ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി സെൻ്റ് മരിയാ ഗോരേത്തി സ്കൂൾ)
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുവൈറ്റ് സബാ മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.