ദുബായ്: യുഎഇയില്‍ ഇന്ന് 2921 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 1251 പേരാണ് രോഗമുക്തി നേടിയത്. 3 മരണവും ഇന്ന് സ്ഥിരീകരിച്ചു. 51677 ആണ് സജീവ കോവിഡ് കേസുകള്‍. 401356 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 819866 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 765982 പേർ മരിച്ചു. 2207 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 119.7 ദശലക്ഷം കോവിഡ് പരിശോധനകള്‍ നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26