അമേരിക്കയിലെ വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മടങ്ങിയെത്തും

അമേരിക്കയിലെ വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മടങ്ങിയെത്തും

തിരുവനന്തപുരം: അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മടങ്ങിയെത്തും. സുഖമുണ്ടെന്നും മുൻ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓൺലൈൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.

ഇന്ന് അമേരിക്കയിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി നാളെ രാവിലെയോടെയാണ് തിരുവനന്തപുരത്തെത്തുക. ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലെ മെയോ ക്ലിനിക്കിലേക്ക് പോയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.