മലയാളി വ്യവസായി ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു

മലയാളി വ്യവസായി ഹൃദയാഘാതം മൂലം ഷാർജയിൽ  അന്തരിച്ചു

ദുബായ് :മലയാളി വ്യവസായി ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു.  തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങൽ സ്വദേശി എസ്. സുദർശനൻ (56 ) ആണ് മരിച്ചത്.

31 വർഷമായി UAE യിൽ ബിസിനസ്സ് ചെയ്തു വരികയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ നോൺ റെഡിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ടായി   സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ്  കുടുംബം. സംസ്കാരം നാട്ടിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.