മേതിപ്പാറയിൽ കുര്യാക്കോസ് അമേരിക്കയിൽ നിര്യാതനായി

 മേതിപ്പാറയിൽ കുര്യാക്കോസ് അമേരിക്കയിൽ നിര്യാതനായി

ചിക്കാഗോ:  മേതിപ്പാറയിൽ കുര്യാക്കോസ് അമേരിക്കയിൽ നിര്യാതനായി. എഴുപത്തി ഒന്ന് വയസ്സായിരുന്നു. മൃതസംസ്കാര കർമ്മങ്ങളുടെ സമയവിവരങ്ങൾ പിന്നീട് അറിയിക്കും.വാഴക്കുളം സ്വദേശിയാണ് പരേതൻ.

മേരി മേതിപ്പാറയിൽ ഭാര്യയും ജോമി ജാസ്‌മി എന്നിവർ മക്കളുമാണ്.
സഹോദരങ്ങൾ: മേരി ലക്കയിൽ(റോയ്), ടോമി(എൽസ),ലിസി കോലത്ത് ( സാബി) .

ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടക്കും. ഇടവക വികാരി ഫാ തോമസ് കടുകപ്പിള്ളിൽ, അസി വികാരി ഫാ മെൽവിൻ മംഗലത്ത് എന്നിവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.