അബുദബി: പൊതു ബസുകള്‍ ഉപയോഗിക്കുന്നവരോട് പെരുമാറ്റ മര്യാദ ഓർമ്മിപ്പിച്ച് അബുദബി പോലീസ്. ബസുകളിലെ ഡ്രൈവർ മാരോട് മാന്യമായി പെരുമാറണമെന്നാണ് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍ററിന്‍റെ ഓർമ്മപ്പെടുത്തല്‍. ബസിലെ ഡ്രൈവർമാരോടോ സഹയാത്രികരോടോ മോശമായി പെരുമാറിയാല്‍ 500 മുതല്‍ 1000 ദിർഹം വരെയാണ് പിഴ ഈടാക്കുക.
സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതുള്‍പ്പടെ നിയമലംഘനത്തിന്‍റെ പരിധിയില്‍ വരുമെന്നും ട്വിറ്ററില്‍ ഐടിസി ഓർമ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.