ബെർക്ക്ലിയിലെ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനം നടത്തപ്പെടുന്നു

ബെർക്ക്ലിയിലെ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനം നടത്തപ്പെടുന്നു

ബെർക്ക്ലി: ബെർക്ക്ലിയിലെ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനം നടത്തപ്പെടുന്നു തൃശൂർ മേരി മാതാ മേജർ സെമിനാരി പ്രൊഫസർ റവ. ഡോ. പ്രിജോ പാറക്കലാണ് ധ്യാനം നയിക്കുന്നത്.

മാർച്ച്‌ 25, 26, 27 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലാണ് ധ്യാനം നടത്തപ്പെടുന്നത്.

അഡ്രെസ്: സെന്റ് മേരിസ് കാനായ കത്തോലിക്കാ പള്ളി, 3238 റോയൽ അവന്യൂ ബെർക്ക്ലി, മിഷിഗൺ
48072.

ധ്യാന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഫാ. ജോസഫ് ജെമി പുതുശ്ശേരിയിലുമായി ബന്ധപ്പെടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.