റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് നി‍ർദ്ദേശം

റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് നി‍ർദ്ദേശം

സൗദിഅറേബ്യ: ഏപ്രില്‍ ഒന്നിന് മാസപ്പിറവി റമദാന്‍ ദൃശ്യമായാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി സൗദി അറേബ്യ. ഷഹ്ബാന്‍ 29 ആയ ഏപ്രില്‍ ഒന്നിന് മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ രണ്ടിനായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. 

 മാസപ്പിറവി ദൃശ്യമായാല്‍ അടുത്തുളള കോടതികളിലോ അതത് പ്രദേശത്തെ അധികൃതരെയോ അറിയിക്കാമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.