ദുബായ്: നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉ പേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ട ത്തി. സംഭവത്തിൽ പൊലീസ് പി ടിയിലായ യുവതിയുടെ ആൺ സുഹൃത്ത് കൊലപാതകം സമ്മ തിച്ചതായി അന്വേഷണ വൃത്തങ്ങ ൾ അറിയിച്ചു.
ഏഷ്യൻ രാജ്യത്തു നിന്നുള്ള ഇയാളും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു . പണത്തിന് വേണ്ടിയുള്ള വഴ ക്കിനിടെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊന്നതായാണ് ആൺ സുഹൃത്തിന്റെ മൊഴി. കഴിഞ്ഞ മാ സമാണ് സുരക്ഷ ഉദ്യോഗസ്ഥൻ പാലത്തിനിടയിൽ സ്യൂട്കേസ് ക ണ്ടെത്തിയത്. തുടർന്ന് ദുബായ് പൊലീസിലെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തിൽ, വിസിറ്റ് വിസയിലെത്തിയതാണ് ഇവരെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം കഴിഞ്ഞിരുന്ന യാളെ കസ്റ്റഡിയിലെടുത്തതു.
പിന്നീട് ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിക്കുകയാ യിരുന്നു. വിസിറ്റ് വിസ പുതുക്കാ ൻ യുവതി ഇയാളിൽനിന്ന് 600 ദി രഹം വാങ്ങിയതായും ഇത് മടക്കി തരാതെ വീണ്ടും പണം ചോദിച്ച പ്പോഴുണ്ടായ തർക്കത്തിനിടെ ക ഴുത്തു ഞെരിച്ച് കൊല്ലുകയായിരു ന്നുമെന്നുമാണ് മൊഴി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.