മനുഷ്യാവകാശ ലംഘനങ്ങള്‍: പരാതികളും അന്വേഷണങ്ങളും സ്വീകരിക്കാന്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

മനുഷ്യാവകാശ ലംഘനങ്ങള്‍: പരാതികളും അന്വേഷണങ്ങളും സ്വീകരിക്കാന്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

യുഎഇ: രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടുളള വിവരങ്ങളും പരാതികളും സ്വീകരിക്കാന്‍ വെബ്സൈറ്റ് ആരംഭിച്ചു. മനുഷ്യാവകാശങ്ങളെ കുറിച്ചുളള വിവരങ്ങള്‍ നല‍്കുകയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുളള അന്വേഷണങ്ങളും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുകയും വെബ്സൈറ്റിലൂടെ സ്വീകരിക്കും. 

ദേശീയ മനുഷ്യാവകാശ സ്ഥാപനത്തിന്‍റെ വെബ്സൈറ്റില്‍ മൂന്ന് മാസത്തിനുളളില്‍ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ചുളള പരാതികള്‍ സ്വീകരിച്ചു തുടങ്ങും. ഇതിനായി ടോള്‍ ഫ്രീ നമ്പറുളള കോള്‍ സെന്‍ററും തുടങ്ങും

ഇതിനായി

https://nhriuae.com/ar എന്ന വെബ്സൈറ്റ് തുടങ്ങിയതായി എന്‍ എച്ച് ആ‍ർ ഐ ചെയർ പേഴ്സണ്‍ മക്സൗദ് ക്രൂസ് പറഞ്ഞു. എന്‍ എച്ച് ആ‍ർ ഐ യുടെ 100 ദിന പദ്ധതി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വെബ്സൈറ്റും വികസിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.