ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ഒരുവയസ്.
ഈ ഫോട്ടോ ഇന്നലെ എടുത്തതായി തോന്നുന്നു, ഇത് ഒരു വർഷം മുന്‍പ് എടുത്തതാണ്. റാഷിദിനും ഷെയ്ഖയ്ക്കും ഹാപ്പി ബർത്ത് ഡെ, ഒപ്പം ലോകത്തെ എല്ലാ കുരുന്നുകള്‍ക്കും...മക്കള്‍ക്കൊപ്പമുളള സുന്ദരമായ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹംദാന്‍ കുറിച്ചു.

2021 മെയ് 20 നാണ് ഷെയ്ഖ് ഹംദാനും ഷെയ്ഖാ ഷെയ്ഖ് ബിന്‍ത് സയീദിനും ഇരട്ടകുട്ടികള്‍ പിറന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.