ദുബായ്: രാജ്യത്ത് പൊതുവെ പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. താപനില കുറയും.
അബുദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി താപനില. മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയില്‍ പൊടിക്കാറ്റ് വീശും.
കാഴ്ചപരിധി കുറയും. അറബിക്കടല്‍ പ്രക്ഷുബ്ധമായേക്കും. 8 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.