വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാഖിസ്ഥാന്‍ താരം എലെന റൈബാകിനയ്ക്ക്. സ്‌കോര്‍ 36,62,62. ഫൈനലില്‍ ട്യൂണിഷ്യന്‍ താരം ഒന്‍സ് ജാബെറിനെയാണ് എലെന തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റൈബാകിന അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.
റഷ്യയെ വിലക്കിയ വിമ്പിള്‍ഡനില്‍ കിരീടമുയര്‍ത്തി കസഖ്സ്ഥാനെ പ്രതിനിധീകരിച്ച റഷ്യക്കാരിയാണ് എലെന. ആദ്യ ഗ്രാന്‍സ്ലാം ഫൈനലിന്റെ സമ്മര്‍ദത്തില്‍ പതറിയ 23കാരിയുടെ തുടക്കം പിഴവുകളോടെ ആയിരുന്നെങ്കിലും ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് തിരിച്ചു വരവ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.