കോവിഡിന് മൂക്കിലെ സ്‌പ്രേ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡിന് മൂക്കിലെ സ്‌പ്രേ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രെ മൂ​ക്കി​ലൂ​ടെ​യു​ള്ള സ്പ്രേ ​ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ​ഠ​നം. ഇ​ന്ത്യ​യി​ല്‍ നടത്തിയ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലാണ് ഇത് കണ്ടെത്തിയത്.

സ്പ്രേ ​ന​ല്‍​കി​യ രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് 24 മ​ണി​ക്കൂ​റി​നി​ടെ 94 ശ​ത​മാ​ന​വും 48 മ​ണി​ക്കൂ​റി​നി​ടെ 98 ശ​ത​മാ​നം വൈ​റ​സു​ക​ളും കു​റ​ഞ്ഞ​താ​യി ലാ​ന്‍​സെ​റ്റി​ന്റെ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മും​ബൈ ആ​സ്ഥാ​ന​മാ​യ ഔ​ഷ​ധ നി​ര്‍​മാ​ണ ക​മ്പനി​യാ​യ ​ഗ്ലെ​ന്‍​മാ​ര്‍​ക്കാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഏ​ഴു ദി​വ​സ​ത്തെ ചി​കി​ത്സ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. ഡെ​ല്‍​റ്റ, ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ വ്യാ​പി​ച്ച സ​മ​യ​ത്താ​യി​രു​ന്നു പ​ഠ​നം ന​ട​ത്തി​യ​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.