കോ​വി​ഡ് സമ്പർക്കം; പി.​ജെ ജോ​സ​ഫ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡ് സമ്പർക്കം; പി.​ജെ ജോ​സ​ഫ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

ഇ​ടു​ക്കി: കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്പർ​ക്ക​ത്തി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫ് എം​എ​ല്‍​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ക​രി​ങ്കു​ന്ന​ത്ത്‌ പി.​ജെ ജോ​സ​ഫ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച്‌ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ല്‍ സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.