ഹിജ്റാ വർഷാരംഭം ഷാർജയില്‍ സൗജന്യ പാ‍ർക്കിംഗ്

ഹിജ്റാ വർഷാരംഭം ഷാർജയില്‍ സൗജന്യ പാ‍ർക്കിംഗ്

ഷാ‍ർജ: ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് മുഹറം ഒന്നിന് ഷാർജയില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളില്‍ ഇത് ബാധകമല്ല.

ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ-പൊതുമേഖലയ്ക്ക് ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഹറം 1 ഇസ്ലാമിക പുതുവർഷത്തിന്‍റെ ആദ്യ ദിനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.