ആറ് മാസത്തിനിടെ അബുദബി ഗ്രാന്‍ഡ് മോസ്കിലെത്തിയത് 15 ലക്ഷം സന്ദ‍ർശകർ

ആറ് മാസത്തിനിടെ അബുദബി ഗ്രാന്‍ഡ് മോസ്കിലെത്തിയത് 15 ലക്ഷം സന്ദ‍ർശകർ

അബുദബി: കഴിഞ്ഞ ആറുമാസത്തിനിടെ അബുദബി ഗ്രാന്‍ഡ് മോസ്ക് സന്ദർശിച്ചത് 15 ലക്ഷം പേരെന്ന് കണക്കുകള്‍. 4.5 ലക്ഷം പേർ പ്രാർത്ഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരുമായാണ് ഗ്രാന്‍ഡ് മോസ്കിലെത്തിയത്.

ഗ്രാന്‍ഡ് മോസ്ക് കാണാനും അറിയാനുമായി 81 ശതമാനം വിനോദസഞ്ചാരികളാണ് മോസ്കിലെത്തിയത്. മൊ​ത്തം സ​ന്ദ​ര്‍ശ​ക​രി​ല്‍ 51 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 49 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്. ഇന്ത്യയില്‍ നിന്നുളളവരാണ് മോസ്ക് സന്ദർശിച്ചവരില്‍ എണ്ണത്തില്‍ മുന്നില്‍. ഫ്രാന്‍സും യുഎസുമാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.