കുട്ടിയെ കാണാനില്ലെന്ന് സമൂഹ മാധ്യമ അറിയിപ്പ് വ്യാജമെന്ന് അജ്മാന്‍ പോലീസ്

കുട്ടിയെ കാണാനില്ലെന്ന് സമൂഹ മാധ്യമ അറിയിപ്പ് വ്യാജമെന്ന് അജ്മാന്‍ പോലീസ്

 അജ്മാന്‍: കുട്ടിയെ കാണാനില്ലെന്ന് തരത്തില്‍ അജ്മാന്‍ പോലീസിന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അജ്മാന്‍ പോലീസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അജ്മാന്‍ പോലീസ് ഇക്കാര്യം അറിയിച്ചത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചതും ഔദ്യോഗികവുമായ സ്രോതസ്സുകളിൽ നിന്നുളളതുമായ വിവരങ്ങൾ മാത്രം പങ്കുവയ്ക്കണമെന്ന് താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.